Surprise Me!

തളിപ്പറമ്പ് മണ്ഡലത്തിൽ കണ്ണുവെച്ച് യുഡിഎഫ് | Oneindia Malayalam

2021-03-21 1,384 Dailymotion

കണ്ണൂർ ജില്ലയിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മണ്ഡലങ്ങളിലൊന്നാണ് തളിപ്പറമ്പ്. 1965ൽ തളിപ്പറമ്പ് നിയോജക മണ്ഡലം രൂപീകരിച്ച ശേഷം നടന്നിട്ടുള്ള 13 തിരഞ്ഞെടുപ്പിൽ 12 തവണയും ഇടതുമുന്നണിയ്ക്ക് അനുകൂലമായാണ് തിരഞ്ഞെടുപ്പ് ഫലം നിന്നത്. ഒരു തവണ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. <br /><br />Kerala Assembly election 2021-Election history of Taliparamba assembly constituency<br /><br />

Buy Now on CodeCanyon